.

2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

Unknown

Technology (സാങ്കേതികവിദ്യ)



അറിവിന്റെ ഉപയോഗരൂപത്തെയാണ് പൊതുവേ സാങ്കേതികവിദ്യ എന്ന് പറയുന്നത് (ആംഗലേയം: Technology). ഇത് വളരെ വിശാലമായ അർത്ഥതലത്തിൽ ഉപയോഗിക്കപ്പെടുന്ന പദമാണ് എന്നതിനാൽ കൃത്യമായ നിർവ്വചനം ഇല്ല. ഉത്പാദനത്തിലോ ശാസ്ത്രീയാന്വേഷണം പോലെയുള്ള ലക്ഷ്യപൂർത്തീകരണങ്ങൾക്കോ വേണ്ടി ഉപയോഗിക്കുന്ന കഴിവുകളുടെയും മാർഗങ്ങളുടെയും പ്രക്രിയകളുടെയും ഒരു ശേഖരമായി ഇതിനെ കണക്കാക്കാം.മനുഷ്യ സമൂഹത്തിൽ ശാസ്ത്രം, എൻജിനീയറിങ്ങ് എന്നീ മേഖലകളാണ് പ്രധാനമായും ഇതുമായി ബന്ധപ്പെടുന്നത്. ഉപകരണങ്ങളുടെ നിർമ്മാണവും ഉപയോഗവുമാണ് സാങ്കേതികവിദ്യയുടെ പ്രധാന മേഖല.




ഇന്നത്തെ ടെക്നോളജിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള മറുപടികള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ നമുക്ക് ഒന്നായി പ്രവര്‍ത്തിച്ചു കൂടെ

പറ്റുമെങ്കില്‍ താഴെ കാണുന്ന Poll ബട്ടണ്‍ ഉപയോഗിക്കുക.............


നമുക്ക് ടീമായി മുന്നോട്ട് പ്രവര്‍ത്തിച്ചു കൂടെ...?
നിങ്ങളുടെ E mail :

തീര്‍ച്ചയായും
പറ്റില്ല

Unknown

Unknown

Subscribe to this Blog via Email :

1 comments:

Write comments

നിങ്ങളുടെ സംശയങ്ങള്‍ എഴുതുക..